---
title: "ചെറുകുന്നിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു"
english_title: "Elderly man dies after being hit by train in Cherukun"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308266/Elderly man dies after being hit by train in Cherukun"
published_at: "2025-08-13T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c509403ae7_Screenshot_20250813_141407_VN_-_Video_Editor.jpg"
keywords: []
---

# ചെറുകുന്നിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** ചെറുകുന്ന്: റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു. കവിണിശ്ശേരി മുച്ചിലോട്ട് കാവ് സ്വദേശി കെ.വി കൃഷ്ണൻ ആണ് മരിച്ചത്.

## Article Content

ചെറുകുന്ന്: റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു. കവിണിശ്ശേരി മുച്ചിലോട്ട് കാവ് സ്വദേശി കെ.വി കൃഷ്ണൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ കണ്ണൂർ-ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം.

വസന്തയാണ് ഭാര്യ. രേഖ, രതീഷ്, രജിഷ് എന്നിവർ മക്കളും പ്രശാന്ത് കീഴറ, നിത മട്ടന്നൂർ, മഹേഷ് ഇരിവേരി എന്നിവർ മരുമക്കളുമാണ്. സഹോദരങ്ങൾ :രാമചന്ദ്രൻ, പത്മ,കിഴുന്ന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308266/Elderly man dies after being hit by train in Cherukun)